tag:blogger.com,1999:blog-35906438.post117308040637828398..comments2023-11-02T12:20:31.944-03:00Comments on ചാരുകേശി /chaarukESi: "ബ്ലോഗര്‍വിജയം - രണ്ടാം ദിവസം" അഥവ "യാഹൂവധം തുള്ളല്‍"പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.comBlogger11125tag:blogger.com,1999:blog-35906438.post-1174218310754282242007-03-18T09:45:00.000-03:002007-03-18T09:45:00.000-03:00:):)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-35906438.post-1173695858308425422007-03-12T08:37:00.000-03:002007-03-12T08:37:00.000-03:00എല്ലാവര്ക്കും നന്ദി. കൂടുതല്‍ യോജിപ്പിനുള്ള സാധ്യ...എല്ലാവര്ക്കും നന്ദി. കൂടുതല്‍ യോജിപ്പിനുള്ള സാധ്യതകള്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ ആരായേണ്ടതുണ്ട്. വിയോജിപ്പുകള്‍ പരസ്പരം പറഞ്ഞുതീര്‍ത്ത് കൂടുതല്‍ നല്ല സൌഹൃദം വളര്‍ത്താന്‍ കാലം നമ്മളെ പ്രാപ്തരാക്കട്ടെ.പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-35906438.post-1173624620856955032007-03-11T12:50:00.000-03:002007-03-11T12:50:00.000-03:00ശിവേട്ടാ,ഇത് കലക്കി.ഇപ്രതിഷേധമടങ്ങിയൊതുങ്ങിപലവഴി ന...ശിവേട്ടാ,ഇത് കലക്കി.
ഇപ്രതിഷേധമടങ്ങിയൊതുങ്ങി
പലവഴി നമ്മള് പിരിഞ്ഞേ പോയാല്‍
ഇനിവരുമോരോ വിഷയങ്ങളിലും
ഇതുപോലൊരുമ വിടര്ത്താനാമോ ?
പ്രസക്തമായ ചോദ്യം...വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-35906438.post-1173620481855591212007-03-11T11:41:00.000-03:002007-03-11T11:41:00.000-03:00എന്നുടെ പേരുര ചെയ്യാനങ്ങുമറന്നതിലമ്പേ പഴിയുണ്ടേലും...എന്നുടെ പേരുര ചെയ്യാനങ്ങു
മറന്നതിലമ്പേ പഴിയുണ്ടേലും
ബ്ലോഗ്കുലത്തിന്നൊരുമക്കായി
അണിചേരാനത് ഹേതുവുമല്ല
പ്രതിഷേധത്തിന് തീക്കാറ്റേറ്റു
യാഹൂ ചൂളിയ സുന്ദരനാളില്
മലയാളത്തിന് മാഹാത്മ്യങ്ങള്‍
ഒന്നായ്പ്പാടാം ഒന്നിച്ചുയരാം
നാരായണ ജയ ! നാരായണ ജയ !Anonymousnoreply@blogger.comtag:blogger.com,1999:blog-35906438.post-1173271536753759192007-03-07T09:45:00.000-03:002007-03-07T09:45:00.000-03:00വൈകിയതിന് പൊറുക്കുക.. പ്രിയ കൈപ്പള്ളീ! അനുവാദം തന...വൈകിയതിന് പൊറുക്കുക.. പ്രിയ കൈപ്പള്ളീ! അനുവാദം തന്നിരിക്കുന്നു. ഇതിന്റെ പേരില്‍ 'പകര്‍പ്പവകാശം', 'സ്റ്റേജില്‍ക്കയറി തുള്ളലവകാശം' എന്നിവ ഉന്നയിച്ച് പ്രശ്നമുണ്ടാക്കില്ലെന്ന് ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു. കൈപ്പള്ളിയുടെ തുള്ളല്‍ ഓഡിയൊ/വീഡിയോ ആയി പ്രതീക്ഷിക്കാമോ?പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-35906438.post-1173170458329006572007-03-06T05:40:00.000-03:002007-03-06T05:40:00.000-03:00മുദ്രാവക്യം ഗംഭീരം.സമരം ജയിക്കട്ടേ.വിശ്വം. 8-ആം തി...മുദ്രാവക്യം ഗംഭീരം.

സമരം ജയിക്കട്ടേ.

വിശ്വം. 8-ആം തിയതി അയികിട്ട് ഇങ്ങോട്ടു വാ!

(ശിവപ്രസാദ് അനുവാദം തന്നാല്‍) സ്റ്റേജില്‍ കയറി ഇതു് അടിക്കാന്‍ സൌകര്യം ഉണ്ടാക്കി തരാം.

:)Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-35906438.post-1173169616240178452007-03-06T05:26:00.000-03:002007-03-06T05:26:00.000-03:00പ്രതിഷേധത്തുള്ളല് കൊള്ളാം...പ്രതിഷേധത്തുള്ളല് കൊള്ളാം...ഗുപ്തന്‍സ്https://www.blogger.com/profile/01328590284167755896noreply@blogger.comtag:blogger.com,1999:blog-35906438.post-1173162533325916332007-03-06T03:28:00.000-03:002007-03-06T03:28:00.000-03:00wow..shivettaaaaaaaaa....kasariG.Manuwow..shivettaaaaaaaaa....kasari

G.ManuAnonymousnoreply@blogger.comtag:blogger.com,1999:blog-35906438.post-1173093872735309632007-03-05T08:24:00.000-03:002007-03-05T08:24:00.000-03:00ശിവപ്രസാദ്, തുള്ളല്‍ രണ്ടാം ഭാഗവും നന്നായി. ഇവിടെ,...ശിവപ്രസാദ്, തുള്ളല്‍ രണ്ടാം ഭാഗവും നന്നായി. ഇവിടെ,
"ഇപ്രതിഷേധമടങ്ങിയൊതുങ്ങി
പലവഴി നമ്മള് പിരിഞ്ഞേ പോയാല്‍
ഇനിവരുമോരോ വിഷയങ്ങളിലും
ഇതുപോലൊരുമ വിടര്ത്താനാമോ?"

എന്ന കവിയുടേ ചോദ്യവും പ്രസക്തമാണ് !.

കൂട്ടായ്മയിലൂടെ നമുക്കു ഈ വിഷയം ജനശ്രദ്ധയിലെത്തിക്കാന്‍ കഴിഞ്ഞു എന്നു ഞാന്‍ കരുതുന്നു.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-35906438.post-1173091882303962902007-03-05T07:51:00.000-03:002007-03-05T07:51:00.000-03:00ഹയ്യയ്യട!അടിപൊളി ചാരുകേശീ!ഇത് ഒരു സ്റ്റേജില്‍ ആടിക...ഹയ്യയ്യട!

അടിപൊളി ചാരുകേശീ!

ഇത് ഒരു സ്റ്റേജില്‍ ആടിക്കാണാന് കൊതിയാവുന്നു!വിശ്വപ്രഭ viswaprabhahttps://www.blogger.com/profile/15178903056623719918noreply@blogger.comtag:blogger.com,1999:blog-35906438.post-1173080727312164652007-03-05T04:45:00.000-03:002007-03-05T04:45:00.000-03:00തുള്ളല്‍ രണ്ടാംഭാഗം ഇതാ. അത്ര ഭംഗിയായോ എന്ന് സന്ദ...തുള്ളല്‍ രണ്ടാംഭാഗം ഇതാ.
അത്ര ഭംഗിയായോ എന്ന് സന്ദേഹം. അതുപിന്നെ... ആപ്പീസിലെ സമയം (കോപ്പീറൈറ്റില്ലാത്തത്?) ചൂഷണം ചെയ്ത് ധൃതിയില്‍ എഴുതിയാല്‍ അങ്ങനെയൊക്കെയല്ലേ ഇരിക്കൂ!പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.com