tag:blogger.com,1999:blog-35906438.post116548194798573295..comments2023-11-02T12:20:31.944-03:00Comments on ചാരുകേശി /chaarukESi: കാമധേനു അഥവ ഭ്രാന്തിപ്പശുപി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.comBlogger7125tag:blogger.com,1999:blog-35906438.post-1165650116214793302006-12-09T04:41:00.000-03:002006-12-09T04:41:00.000-03:00ഈ കവിതയെ ,ഭാഷയുടെ ബൃഹത്തായ ഒരു ഭൂതകാലത്തെയും അതിന...ഈ കവിതയെ ,ഭാഷയുടെ ബൃഹത്തായ ഒരു ഭൂതകാലത്തെയും അതിനിന്നു വന്നു ചേര്‍ന്ന ദുര്‍ഗതിയെയും വായനക്കാരിലെത്തിക്കാന്‍ ഒരുപാധിയാക്കിയിരിക്കുകയാണെന്നു തൊന്നുന്നു ശ്രീ ശിവ പ്രസാദ്.
ഇനിയും ലളിത സുന്ദരങ്ങളായ കവിതകള്‍ പ്രവഹിക്കട്ടെ.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-35906438.post-1165648235971800512006-12-09T04:10:00.000-03:002006-12-09T04:10:00.000-03:00ശിവപ്രസാദ്,ബിംബങ്ങളില്‍ കുറച്ചു കൂടി ലാളിത്യം വരു...ശിവപ്രസാദ്,
ബിംബങ്ങളില്‍ കുറച്ചു കൂടി ലാളിത്യം വരുത്തിയാല്‍
കൊള്ളാമെന്നൊരഭിപ്രായം കൂടിയുണ്ട്. ഇതിലെ മൂന്നാമത്തെ ഭാഗം അല്പം കട്ടിയായിപ്പോയില്ലെ?.
നേരെ വായിച്ചപ്പോള്‍ തുള്ളലിന്റെ പിറവിയെന്നാണെനിക്കു തോന്നിയതു? അതു ശരിയൊ? കവി എന്താണ് അതു കൊണ്ട് ഉദ്ദേശിച്ചതെന്നു ഒരു കമന്റിട്ടാല്‍ നന്നായി.Anonymousnoreply@blogger.comtag:blogger.com,1999:blog-35906438.post-1165646093028606652006-12-09T03:34:00.000-03:002006-12-09T03:34:00.000-03:00കൃഷ്ണ-രാമന്മാരിലൂടെ ഒരു യാത്ര!!.നന്നായി ശിവപ്രസാദ്...കൃഷ്ണ-രാമന്മാരിലൂടെ ഒരു യാത്ര!!.
നന്നായി ശിവപ്രസാദ്. ‘ശനി‘ യുടെ തിരക്കുകളില്‍ നേരെ ചൊവ്വേ വായിക്കാന്‍ കഴിഞ്ഞില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-35906438.post-1165496759483715972006-12-07T10:05:00.000-03:002006-12-07T10:05:00.000-03:00ക്ലാസ്സിക് ശൈലിയുടെ പതനമാണോ ഉദ്ദേശിച്ചിരിക്കുന്നതു...ക്ലാസ്സിക് ശൈലിയുടെ പതനമാണോ ഉദ്ദേശിച്ചിരിക്കുന്നതു? അതൊക്കെ അനിവാര്യമല്ലേ? കാല്പനികതയും കിഴവിയായല്ലോ. കുറച്ചു ദിവസം മുമ്പു് ഓഎന്‍വി പറഞ്ഞതായി കണ്ടു:"കാല്പനികത രോഗമാണെങ്കില്‍ എന്നും രോഗിയായിക്കഴിയാനാണെനിക്കിഷ്ടം"Anonymousnoreply@blogger.comtag:blogger.com,1999:blog-35906438.post-1165489933169995232006-12-07T08:12:00.000-03:002006-12-07T08:12:00.000-03:00ശുദ്ധ ബെര്ളിത്തരം പോലെ സുന്ദരം...മനസ്സിലായെങ്കിലും...ശുദ്ധ ബെര്ളിത്തരം പോലെ സുന്ദരം...
മനസ്സിലായെങ്കിലും ഇഷ്ടപ്പെട്ടില്ല !Anonymousnoreply@blogger.comtag:blogger.com,1999:blog-35906438.post-1165482417356442252006-12-07T06:06:00.000-03:002006-12-07T06:06:00.000-03:00മനസ്സിലാക്കാന്‍ കുറച്ച് പ്രയാസമുണ്ട്. വായിച്ചിട്ട്...മനസ്സിലാക്കാന്‍ കുറച്ച് പ്രയാസമുണ്ട്. വായിച്ചിട്ട് ഇഷ്ടമായി. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-35906438.post-1165482092722669072006-12-07T06:01:00.000-03:002006-12-07T06:01:00.000-03:00പകിടക്കളത്തില്‍ വീണുരുളുന്നപവിത്രശംഖിന്റെ മുഴക്കം ...പകിടക്കളത്തില്‍ വീണുരുളുന്ന
പവിത്രശംഖിന്റെ മുഴക്കം പോലെ
ഭൂമിപുത്രിയുടെ നിലവിളികള്‍.
കവിതയുടെ വിതക്കാലവും
കാഞ്ഞിരത്തിന്റെ പൂക്കാലവും
കിളിയോടൊപ്പം പറന്നേ പോയ്.
ആരോ ജപിച്ചു:
'ആ മരം ഈ മരം'.
"കാമധേനു അഥവ ഭ്രാന്തിപ്പശു" - കവിതപി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.com