tag:blogger.com,1999:blog-35906438.post116109331290249709..comments2023-11-02T12:20:31.944-03:00Comments on ചാരുകേശി /chaarukESi: ബലിച്ചോരപി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.comBlogger10125tag:blogger.com,1999:blog-35906438.post-1166644574612821492006-12-20T16:56:00.000-03:002006-12-20T16:56:00.000-03:00ബലിച്ചോര......ലോകം അന്ധമാണു്, ചപലവുമാണു്. അന്ധമായത...ബലിച്ചോര......
ലോകം അന്ധമാണു്, ചപലവുമാണു്. അന്ധമായതു കണ്ണുകാണാത്തതു കൊണ്ടല്ല. കണ്ണു കാണാത്തവര്‍ മാത്രമല്ലല്ലൊ അന്ധന്മാര്. കാണേണ്ടവ കാണാത്തവരും കാണേണ്ടവയ്ക്കു നേരെ കണ്ണടയ്ക്കുന്നവരും കണ്ടിട്ടും കാണാത്ത ഭാവത്തില്‍ പെരുമാറുന്നവരും അന്ധന്മാര് തന്നെ.
അതുകൊണ്ടാണല്ലൊ പനിനീര് പൂക്കള്‍ക്കു നേരെ അവര്‍ തങ്ങലുടെ ലോഹവാതില്‍ കൊട്ടിയടയ്ക്കുന്നതു്. അങ്ങനെയുള്ള ലോകത്തെ അന്ധമെന്നു തന്നെ “അഗ്നിമലയാളം“ വിളിക്കും.

ആ ലോകം നമ്മുടെ ദൃശ്യവാസ്തവങ്ങളില് "ചുവന്ന ബലിച്ചോര കറുത്തുറഞ്ഞ ചെളിനിലങ്ങ"ളാണു പ്രതിഫലിപ്പിക്കുന്നതു്. കദനത്തിന്റെ പര്‍വ്വതനിരകളില്‍ നിന്നൂറി നിറയുന്ന കണ്ണുനീര് അതിലൂടെയാണു പുഴയായൊഴുകുന്നതു്. കാലവും കവിതയും ചത്തമീനുകളായി അതില്‍ നീന്തി നടക്കുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ട ജനതയുടെ ദ്വിമാന സമവാക്യമാണു് ലോകം. അതിന്റെ നിര്ദ്ധാരണമൂല്യങ്ങളായ കാലവും കവിതയുമാണു ചത്തുമലച്ചൊഴുകുന്നതു്. ദുരന്തബലിപ്പാറകള്ക്കിടയിലൂടെയുള്ള ഈ കുത്തൊഴുക്കു് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നതു് ശക്തമായ ഒരു തിരിച്ചറിവിലേയ്ക്കാണു്. അങ്ങനെ ജീവോന്മുഖമായിരിക്കണം കാലവും അതിന്റെ പ്രതിസ്പന്ദമായ കവിതയുമെന്ന ഉദ്ഘോഷമായി “ബലിച്ചോര“ മാറുന്നുRaji Chandrasekharhttps://www.blogger.com/profile/13359485371865243471noreply@blogger.comtag:blogger.com,1999:blog-35906438.post-1161177472765214172006-10-18T10:17:00.000-03:002006-10-18T10:17:00.000-03:00എല്ലാ യുദ്ധങ്ങളുടെയും രക്തസാക്ഷികള്‍ക്ക്...അവര്ക...എല്ലാ യുദ്ധങ്ങളുടെയും രക്തസാക്ഷികള്‍ക്ക്...

അവര്‍ക്കു നല്കാന് പറ്റുന്ന ഏറ്റവും നല്ല ആദരാഞജലി....മനോഹരമായ കവിത്...

താങ്കളില്‍ നിന്ന് കൂടുതല്‍ നല്ല രചനകള്‍ ഇനിയും പ്രതീക്ഷിയ്ക്കുന്നു...Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-35906438.post-1161144181162433412006-10-18T01:03:00.000-03:002006-10-18T01:03:00.000-03:00വാക്കുകളില്‍ ഒളിപ്പിച്ച ചിത്രങ്ങള്‍. അല്ലെങ്കില്‍...വാക്കുകളില്‍ ഒളിപ്പിച്ച ചിത്രങ്ങള്‍. അല്ലെങ്കില്‍ ചിത്രങ്ങള്‍ പറയാന്‍ കൊതിച്ച വക്കുകള്‍... അസ്സലായിരിക്കുന്നു.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-35906438.post-1161138255054095322006-10-17T23:24:00.000-03:002006-10-17T23:24:00.000-03:00ചാരുകേശി, കവിത മനോഹരം.ഇനിയും പോരട്ടെ.അഭിനന്ദനങ്ങള്‍...ചാരുകേശി, കവിത മനോഹരം.ഇനിയും പോരട്ടെ.
അഭിനന്ദനങ്ങള്‍.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-35906438.post-1161114678923520492006-10-17T16:51:00.000-03:002006-10-17T16:51:00.000-03:00കവിതകള്‍ ഓരോന്നായി പോരട്ടെ ശിവപ്രസാദ്.കവിതകള്‍ ബൂല...കവിതകള്‍ ഓരോന്നായി പോരട്ടെ ശിവപ്രസാദ്.
കവിതകള്‍ ബൂലോഗത്തിലും സുലഭമാവട്ടെ.Anonymousnoreply@blogger.comtag:blogger.com,1999:blog-35906438.post-1161095035927769982006-10-17T11:23:00.000-03:002006-10-17T11:23:00.000-03:00നേരില്‍ കാണുന്ന അനുഭവം.നല്ല വരികള്നേരില് കാണുന്ന അനുഭവം.നല്ല വരികള്വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-35906438.post-1161094872909096892006-10-17T11:21:00.000-03:002006-10-17T11:21:00.000-03:00നന്നായിട്ടുണ്ട്. ചിത്രങ്ങള്‍ സംസാരിക്കാന്‍ ആഗ്രഹിച...നന്നായിട്ടുണ്ട്. ചിത്രങ്ങള്‍ സംസാരിക്കാന്‍ ആഗ്രഹിച്ച വാക്കുകള്‍ താങ്കള്‍ പകര്‍ത്തിയിരിക്കുന്നു.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-35906438.post-1161094706148418832006-10-17T11:18:00.000-03:002006-10-17T11:18:00.000-03:00പാര്‍വതീ, 'വികാരപ്രപഞ്ചത്തെ ആവിഷ്കരിക്കാന്‍ വാക്കു...പാര്‍വതീ,
'വികാരപ്രപഞ്ചത്തെ ആവിഷ്കരിക്കാന്‍ വാക്കുകള്‍ അശക്തമാണ്'എന്ന സത്യം എഴുതുമ്പോഴാണല്ലോ തിരിച്ചറിയുന്നത്. അപ്പോള്‍ കവിത തികച്ചും അപൂര്‍ണവും അപക്വവുമായ ഒരു നിശ്ചേതന വസ്തുവായി തോന്നും. ഇങ്ങനെ ചിലരെങ്കിലും ആസ്വദിച്ചെന്ന് അറിയുന്നതിലെ സന്തോഷം ചെറുതല്ല. നന്ദി.പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-35906438.post-1161094037931383362006-10-17T11:07:00.000-03:002006-10-17T11:07:00.000-03:00കണ്മുമ്മില് കാണുന്നതൊക്കെ ഇത്തരം ചിത്രങ്ങള്‍ മാത്...കണ്മുമ്മില് കാണുന്നതൊക്കെ ഇത്തരം ചിത്രങ്ങള്‍ മാത്രം സുഹൃത്തേ..എഴുതി ഫലിപ്പിക്കാന്‍ താങ്കളുടെ തൂലികക്കായീല്ലോ..

മറ്റൊരു പടയ്ക്ക് കോപ്പ് കൂട്ടുന്ന ദൈവത്തിന്റെ കാവല്‍ നായകന്മാര്ക്ക് ഇനിയാര് ബുദ്ധിയുപദേശിക്കാന്‍..

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-35906438.post-1161093579061762192006-10-17T10:59:00.000-03:002006-10-17T10:59:00.000-03:00ബലിച്ചോര - കവിത (എല്ലാ യുദ്ധങ്ങളുടെയും രക്തസാക്ഷിക...ബലിച്ചോര - കവിത (എല്ലാ യുദ്ധങ്ങളുടെയും രക്തസാക്ഷികള്‍ക്ക്.) - അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.com