tag:blogger.com,1999:blog-35906438.post4760520673889925469..comments2023-11-02T12:20:31.944-03:00Comments on ചാരുകേശി /chaarukESi: ശീര്ഷാസനംപി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.comBlogger6125tag:blogger.com,1999:blog-35906438.post-32196043548769000852007-05-26T03:57:00.000-03:002007-05-26T03:57:00.000-03:00പ്രമോദ്. കെ. എം., ഈ കവിത ജയിലനുഭവത്തിന്റെ 'ബഹിഷ്ക...പ്രമോദ്. കെ. എം., ഈ കവിത ജയിലനുഭവത്തിന്റെ 'ബഹിഷ്കൃതഭാഷ'യല്ല. അതിനും ഒരാഴ്ച മുമ്പത്തെ രചനയാണ്.കുറെ നാളായി നമ്മള് ഈ 'ശീര്‍ഷാസന'ത്തിലാണല്ലോ?

നന്ദു, തലകീഴായത് നേരെ വരുമെന്നത് നമ്മുടെയൊരു പ്രതീക്ഷ മാത്രമാണോ... എന്ന് സംശയിക്കണം! കവിതയുടെ കാര്യത്തില്‍ സംശയം ചോദിക്കാന്‍ 'ജി-മെയില്‍ തന്നെ ശരണം. ഇടയ്ക്കൊക്കെ അതാവാം. (സംശയങ്ങള്‍ക്ക് മനസ്സിന്റെയും മസ്തിഷ്ക്കത്തിന്റെയും വിശകലനമാവും കവിതയില്‍ പഥ്യമെന്ന് സൌന്ദര്യശാസ്ത്രം..)

ലാപുടയുടെ വാക്കുകള്‍ക്ക് ഞാന്‍ മൂന്ന് കാതുകള്‍ തുറന്നുവയ്ക്കാറുള്ളതില് ഇത്തവണ അമൃതാണല്ലോ വീണത്! 'നന്ദി' ഒരു 'ക്ലീഷെ' ആയിട്ടുണ്ട്.

വല്യമ്മായി, ഇനിയും നന്ദി പറയുന്നത് ശരിയാവില്ല. ക്ഷമിക്കണം.പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-35906438.post-52652633004490361622007-05-19T09:08:00.000-03:002007-05-19T09:08:00.000-03:00ഒരു ജയന്റ് വീല്‍ യാത്ര പോലെ ചിലപ്പോഴൊക്കെ നമ്മളെ ത...ഒരു ജയന്റ് വീല്‍ യാത്ര പോലെ ചിലപ്പോഴൊക്കെ നമ്മളെ തല കീഴാക്കി തൂക്കിയിടുന്നു ജീവിതവും,പുതിയ കാഴ്ചകളുമായി.പതിവ് പോലെ നല്ല കവിത.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-35906438.post-88953518920459699842007-05-19T08:55:00.000-03:002007-05-19T08:55:00.000-03:00നന്നായി ഈ വിഭ്രമവിനിമയം...നന്നായി ഈ വിഭ്രമവിനിമയം...ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-35906438.post-26545943722471326672007-05-19T08:40:00.000-03:002007-05-19T08:40:00.000-03:00ഒരു ഭ്രാന്തന് സ്വപ്നം പോലെ എല്ലാം കുറേശ്ശെ മാഞ്ഞു...ഒരു ഭ്രാന്തന് സ്വപ്നം പോലെ എല്ലാം കുറേശ്ശെ മാഞ്ഞുപോകട്ടെ. നേരിന്റെ വെളിച്ചം എല്ലാം തിരുത്തും.
തലകീഴായതൊക്കെയും നേരെ വരും.
ആദ്യമായാണ് നമ്മള് ഇത്ര അകലെയിരുന്ന് പ്രതികരിക്കുന്നതു. കവിതകളിലെ സംശയം ചോദിക്കാന്‍ ഇനി ഇന്ററ്നാഷണല് കോള്‍ വേണ്ടിവരുമല്ലോ ശിവപ്രസാദ്...!നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-35906438.post-19098879104391402082007-05-19T05:04:00.000-03:002007-05-19T05:04:00.000-03:00വാക്കുകളില്‍ തീവ്രത ഏറിയിട്ടുണ്ട് ശിവപ്രസാദ് മാഷേ....വാക്കുകളില്‍ തീവ്രത ഏറിയിട്ടുണ്ട് ശിവപ്രസാദ് മാഷേ..നന്നായി ഈ കവിതയിലെ ശീറ്ഷാസനം.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-35906438.post-62762525214078137162007-05-19T04:08:00.000-03:002007-05-19T04:08:00.000-03:00അസഹ്യമായി തല പെരുത്ത്അലറിവിളിച്ചപ്പോള്അതാ...വീട്...അസഹ്യമായി തല പെരുത്ത്
അലറിവിളിച്ചപ്പോള്‍
അതാ...
വീട്ടുകാരിയുടെയും മക്കളുടെയും
ഉടുവസ്ത്രങ്ങള്‍ കാറ്റുപിടിച്ചപോലെ
തലകുത്തനെ വരുന്നു.പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.com