tag:blogger.com,1999:blog-35906438.post116157658764341418..comments2023-11-02T12:20:31.944-03:00Comments on ചാരുകേശി /chaarukESi: വീണ്ടും ഡയോജനിസ്സ് ഈ തെരുവില്‍_!പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.comBlogger3125tag:blogger.com,1999:blog-35906438.post-1161668732623332772006-10-24T02:45:00.000-03:002006-10-24T02:45:00.000-03:00ലേഖനം കൊള്ളാം.ഒരു തെറ്റു ചൂണ്ടിക്കാണിച്ചോട്ടേ. ‘ജ...ലേഖനം കൊള്ളാം.

ഒരു തെറ്റു ചൂണ്ടിക്കാണിച്ചോട്ടേ. ‘ജാത്യേതരം’ എന്ന പ്രയോഗം തെറ്റാണു്. മത + ഇതരം = മതേതരം എന്നതു ശരി. പക്ഷേ, ജാതി + ഇതരം = ജാതീതരം എന്നേ വരൂ. മലയാളരീതിയില്‍ “ജാതിയിതരം” എന്നും പറയാം.

വാക്കുകള്‍ സംസ്കൃതം തന്നെയായിരിക്കണം എന്ന ശാഠ്യമാണു പലപ്പോഴും ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിക്കുന്നതു്. “ജാതിയില്ലാത്ത മനുഷ്യന്” എന്ന മലയാളത്തിനു പകരം മതേതരത്തിന്റെ ചുവടുപിടിച്ചു് വാക്കെഴുതാന്‍ ശ്രമിക്കുമ്പോള്‍. ഇതു പോലെയുള്ള ചില പ്രയോഗങ്ങളെപ്പറ്റി ഞാന്‍ ഇവിടെയും ഇവിടെയും ഇവിടെയും പറഞ്ഞിട്ടുണ്ടു്.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-35906438.post-1161625167816819182006-10-23T14:39:00.000-03:002006-10-23T14:39:00.000-03:00കണ്ടിട്ടുണ്ട്കണ്ടിട്ടുണ്ട്Anonymousnoreply@blogger.comtag:blogger.com,1999:blog-35906438.post-1161576727228523732006-10-23T01:12:00.000-03:002006-10-23T01:12:00.000-03:00ഇതാ മനുഷ്യപുത്രന് ആ പഴയ ഡയോജനീസ്സിനെപ്പോലെ നട്ടുച...ഇതാ മനുഷ്യപുത്രന് ആ പഴയ ഡയോജനീസ്സിനെപ്പോലെ നട്ടുച്ചയ്ക്കു കത്തിജ്ജ്വലിക്കുന്ന വിളക്കുമായി തെരുവുകള്‍ തോറും തേടുന്നു. എവിടെ മനുഷ്യന്... എവിടെ... ഞാന്‍ തേടുന്ന മനുഷ്യന്? ഇരുട്ടിന്റെ സംഘനൃത്തത്തിനപ്പുറം അവനുണ്ടോ? എവിടെ.. എവിടെ.. ആ മതേതര മനുഷ്യന്? എവിടെ.. എവിടെ ആ ജാത്യേതര മനുഷ്യന്?പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.com