tag:blogger.com,1999:blog-35906438.post116142250456824530..comments2023-11-02T12:20:31.944-03:00Comments on ചാരുകേശി /chaarukESi: ശ്രീവിദ്യ - ദൈവത്തിന്റെ മറ്റൊരു വികൃതിപി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.comBlogger5125tag:blogger.com,1999:blog-35906438.post-1161527573016069992006-10-22T11:32:00.000-03:002006-10-22T11:32:00.000-03:00this post is much more sensible and fair to late a...this post is much more sensible and fair to late actress Sreevidya.

I dont know why people (including me) waste time and effort in benyamin's post.

warm regards,ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-35906438.post-1161522633062151292006-10-22T10:10:00.000-03:002006-10-22T10:10:00.000-03:00ശ്രീവിദ്യ സിനിമാരംഗത്ത് അവശതയനുഭവിച്ചിരുന്ന കലാകാ...ശ്രീവിദ്യ സിനിമാരംഗത്ത് അവശതയനുഭവിച്ചിരുന്ന കലാകാരന്മാര്ക്കും കലാകാരികള്‍ക്കും നല്ലവണ്ണം സഹായങ്ങള്‍ ചെയ്തിരുന്നതായി കേട്ടിട്ടുണ്ട്. അതുപോലെ അനാഥാലയങ്ങള്‍ക്കും നല്ലവണ്ണം സംഭാവന നല്കാറുണ്ടത്രെ. ഐശ്വര്യമുള്ള ഒരു മുഖമാണ് മലയാള സിനിമക്ക് നഷ്ട്ടപ്പെട്ടത് അതുപോലെ മികച്ച ഒരു നര്‍ത്തകിയും ഗായികയും കൂടിയായിരുന്നു അവര്‍. തെന്റെ അസുഖം പുറത്തുപറയാതെ ആരുടേയും സഹതാപം കേള്‍ക്കാന്‍ നില്‍ക്കാതെ പറ്റാവുന്നിടത്തോളം കാലം കലാരംഗത്ത് പ്രവര്‍ത്തിച്ച ആ കലാകാരിക്ക് ആദരാഞ്ജലികള്‍..
{www.paarppidam.blogspot.com}Anonymousnoreply@blogger.comtag:blogger.com,1999:blog-35906438.post-1161423790141639912006-10-21T06:43:00.000-03:002006-10-21T06:43:00.000-03:00ശ്രീവിദ്യക്ക് ആദരാഞലികള്...അസാമാന്യമായ അഭിനയശേഷിയ...ശ്രീവിദ്യക്ക് ആദരാഞലികള്...

അസാമാന്യമായ അഭിനയശേഷിയുള്ള ഒരു നടിയായിരുന്നു അവര്‍..സിനിമകളിലേക്കാള്‍ കൂടുതല്‍ അഭിനയ മുഹൂര്‍ത്തങ്ങള്‍ അവര്‍ക്ക് കെ.കെ രാജീവിന്റെ സീരിയലുകളില്‍ നിന്ന് ലഭിച്ചിരുന്നു...ടൈറ്റിലില്‍ പറഞ്ഞതുപോലെ ദൈവത്തിന്റെ മറ്റൊരു വികൃതി..ഒരിയ്ക്കല്‍ കൈവിട്ടുപോയ ജീവിതം പിന്നീടൊരിയ്ക്കലും പിടി തരാതെ ഒഴിഞ്ഞുമാറുമെന്നു ശ്രീവിദ്യയുടെ അനുഭവ കഥ ഓര്‍മ്മിപ്പിയ്ക്കുന്നു..

ആയുസ്സിന്റെ നല്ലൊരു പങ്കും വേദനാനിര്ഭരമായൊരു ജീവിത നയിച്ച ആ വലിയ കലാകാരിയ്ക്ക് ഒരിയ്ക്കല്‍ക്കൂടി ആദരാഞ്ജലികള്‍.....Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-35906438.post-1161423274959884122006-10-21T06:34:00.000-03:002006-10-21T06:34:00.000-03:00കൊച്ച് കള്ളന് കമലഹാസനും ഈ സ്ത്രീ വ്യക്തിത്തത്തിനു...കൊച്ച് കള്ളന് കമലഹാസനും ഈ സ്ത്രീ വ്യക്തിത്തത്തിനു മോഹഭംഗങ്ങള്‍ സമ്മാനിച്ചു എന്നറിഞ്ഞത് കൈരളി ടിവിയില്‍ ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖം കണ്ടപ്പോള്‍ മാത്രമാണ്..!

ശ്രീവിദ്യക്ക് ആദരാഞലികള്..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-35906438.post-1161422702456769972006-10-21T06:25:00.000-03:002006-10-21T06:25:00.000-03:00മിമിക്രി വയറ്റിപ്പാടാക്കിയവര്‍ ശ്രീവിദ്യയുടെ നിതംബ...മിമിക്രി വയറ്റിപ്പാടാക്കിയവര്‍ ശ്രീവിദ്യയുടെ നിതംബഗുരുത്വത്തെ അതിശയോക്തിയുടെ തലയണകള്‍ വച്ചുകെട്ടി ഉപഹസിച്ചത് കണ്ടുചിരിച്ച 'ടീവി നോക്കികള്‍' ഇപ്പൊഴെങ്കിലും ആ പരിഹാസത്തിന്റെ മുള്മുനകള് സ്വന്തം കണ്ണില്‍ ഏറ്റുവാങ്ങുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.com